city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചര്‍ളടുക്കയിലെ മുഹമ്മദ് നിര്യാതനായി

ബദിയഡുക്ക: ചര്‍ളടുക്ക മൂക്കുത്തിയിലെ മുഹമ്മദ്(70) നിര്യാതനായി. ശനിയാഴ്ച രാത്രി വീട്ടിലായിരുന്നു അന്ത്യം. ഭാര്യമാര്‍: ബീഫാത്വിമ, പരേതയായ ഖദീജ.

മക്കള്‍: ജമാല്‍, റഷീദ്, സമീര്‍, സുഹ്‌റ, മിസ്‌രിയ, റസീന, പരേതയായ ബീവി. മരുമക്കള്‍: സിയാദ്, ഇബ്രാഹിം, മുഹമ്മദ്, മറിയംബി, ഷാഹിന, മൈമൂന.

ഞായറാഴ്ച രാവിലെ 11.30 മണിയോടെ ചര്‍ളടുക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ചര്‍ളടുക്കയിലെ മുഹമ്മദ് നിര്യാതനായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ലാലേട്ടനില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്: അമീര്‍ഖാന്‍

Keywords: Badiadka, Kerala, Kasaragod, Obituary, Nellikatta, Charladka, Mohammed, Masjid

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia