മൊഗ്രാലിലെ യു.കെ ബാവ നിര്യാതനായി
May 2, 2015, 09:00 IST
മൊഗ്രാല്‍: (www.kasargodvartha.com 02/05/2015) മത്സ്യത്തൊഴിലാളി നടപ്പള്ളം യു.കെ. ഹൗസിലെ യു.കെ. ബാവ (68) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: മുസ്തഫ (സൗദി), ആഇശ, ഇബ്രാഹിം, റഹീം (സൗദി), മിസ്രിയ, ഇല്ല്യാസ് (സൗദി).
മരുമക്കള്‍: ഖൈറുന്നിസ കമ്പാര്‍, മറിയുമ്മ അടിയനടുക്ക, ഹസീന ബാവിക്കര, ഹാരിസ് മേല്‍പറമ്പ്, മുര്‍ഷീദ ദേവിനഗര്‍. സഹോദരങ്ങള്‍: മുഹമ്മദ് ഉള്ളാള്‍, നഫീസ ഉച്ചില. മൃതദേഹം മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, Mogral puthur, died, Obituary, U.K. Bava, Fisherman, Mogral U.K. Bava passes away.
Advertisement:

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.