മൊഗ്രാലിലെ ഷാ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Feb 27, 2015, 10:28 IST
മൊഗ്രാല്‍: (www.kasargodvartha.com 27/02/2015) പഴയകാല വ്യാപാരി മൊഗ്രാല്‍ ബണ്ണാത്തം കടവ് ഹൗസിലെ ഷാ അബ്ദുര്‍ റഹ് മാന്‍ (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഹുസൈന്‍ (ദുബൈ), ഇബ്രാഹിം (ബീഫ് സെന്റര്‍ മൊഗ്രാല്‍), ഇസ്മായില്‍ (മുംബൈ), ഇസ്ഹാഖ്, അന്‍സാര്‍ (മുംബൈ), ദൈനബി, സുഹ്‌റ.
മരുമക്കള്‍: മിസ് രിയ (പേരാല്‍, കണ്ണൂര്‍), സുബൈദ (കുമ്പള), ഷഹനാസ് (മൊഗ്രാല്‍), മിസ് രിയ (ബദ് രിയ നഗര്‍), മിസ് രിയ (കൊടിയമ്മ), ഹനീഫ ഉളിയത്തടുക്ക.
ഖബറടക്കം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, ദീനാര്‍ യുവജന സംഘം അനുശോചിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Mogral, died, Obituary, kasaragod, Kerala, Shah Abdul Rahman, Mogral Shah Abdul Rahman passes away.
Advertisement: