മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ റുഖിയ നിര്യാതയായി
Jun 6, 2015, 12:30 IST
മൊഗ്രാല്‍: (www.kasargodvartha.com 06/06/2015) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡണ്ട് പരേതനായ പി.എച്ച് അബ്ബാസ് ഹാജിയുടെ ഭാര്യ കുന്നിലിലെ റുഖിയ (56) നിര്യാതയായി. പരേതനായ ബാപ്പുഞ്ഞി- നബീസ ദമ്പതികളുടെ മകളാണ്. മക്കള്‍: സുഹറ, സഫൂറ, സാബിറ.
മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ (ഉഡുപ്പി വിഹാര്‍ ഹോട്ടല്‍, ഉളിയത്തടുക്ക), മുസ്തഫ, ജാഫര്‍. സഹോദരങ്ങള്‍: പി.ബി. അബ്ദുല്ലക്കുഞ്ഞി, പി.ബി. അബ്ദുര്‍ റഹ് മാന്‍ (പി.ടി.എ. പ്രസിഡണ്ട് മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). ഖബറടക്കം ഞായറാഴ്ച രാവിലെ കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: