city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 09/09/2015) മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കടവത്തെ എം.എ. ഷാഫി (40)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വസ്ത്രവ്യാപാരിയായിരുന്നു.

ഭാര്യ: താഹിറ. മക്കള്‍: ഫാത്വിമ, ഇബ്രാഹിം, മുനാസിര്‍ (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍ (കര്‍ഷകന്‍), സലീം (മിക്‌സ് മാക്‌സ്, കാസര്‍കോട്), അബ്ബാസ് (മുംബൈ), ആഇശ.
ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

Keywords:  Kasaragod, Kerala, Death, Obituary, Mogral Puthur, Mogral Puthur Shafi passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia