ഗള്‍ഫിലേക്കുളള മടക്കയാത്രക്കിടയില്‍ അസുഖം ബാധിച്ച മുഹമ്മദ് യാത്രയായി
Aug 25, 2014, 10:38 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 25.08.2014) കുന്നില്‍ എടമ്പളം ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മദ് (53) നിര്യാതനായി. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .
റമദാന്‍ അവധിയിലാണ് മുഹമ്മദ് ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. നോമ്പും പെരുന്നാളും നാട്ടില്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ആഘോഷിച്ച മുഹമ്മദ് പെരുന്നാള്‍ കഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണ് അസുഖം പിടിപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരേതനായ മംഗലാപുരം അബൂബക്കറിന്റെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: മുനാഫ്, റിമാസ്, ഫര്‍വീന, ഖൈസറാന. മരുമക്കള്‍: അബ്ദുല്‍ ലത്വീഫ് (സൗദി), സുഹൈല്‍ (ദുബൈ).
Also Read:
13 കിലോ ഭാരമുള്ള കൈകള്‍
Keywords: Kasaragod, Kerala, Died, Obituary, Mogral puthur, Gulf, Job, Treatment, Hospital, Mangalore, Mohammed,
Advertisement: