മൊഗ്രാല്‍ പുത്തൂര്‍ മജലിലെ മുഹമ്മദ് അലി അസുഖം മൂലം മരിച്ചു
May 31, 2015, 12:38 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 31/05/2015) മജലിലെ ഹമീദ് - ഉമ്മാലിമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അലി (30) അസുഖം മൂലം മരിച്ചു. രണ്ട് വര്‍ഷത്തോളമായി കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സാഹിദ. ഏക മകള്‍: ഇസ. സഹോദരങ്ങള്‍: സൈന, സമീറ, റൈഹാന.
Also Read:
ഞാനൊരു അമ്മയല്ലേ? എന്റെ മക്കളെ കൊന്നുതരണമെന്ന് ഞാനെങ്ങനെ പറയും? കരളുപിളര്‍ക്കുന്ന ചോദ്യവുമായി ഒരമ്മ
ഖബറടക്കം ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ മജല്‍ റഹ്മാനിയ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന മുഹമ്മദ് അലിയുടെ ആകസ്മിക വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. മജല്‍ മേഖല യൂത്ത് ലീഗ് അനുശോചിച്ചു.
Also Read:
ഞാനൊരു അമ്മയല്ലേ? എന്റെ മക്കളെ കൊന്നുതരണമെന്ന് ഞാനെങ്ങനെ പറയും? കരളുപിളര്‍ക്കുന്ന ചോദ്യവുമായി ഒരമ്മ
Keywords : Mogral Puthur, Kasaragod, Kerala, Obituary, Mogral Puthur Majal Muhammed Ali passes away.