ഹുബ്ലിയിലെ പഴയകാല ഹോട്ടല്‍ വ്യാപാരി മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ പി.എം. അബ്ദുല്ല ഹാജി നിര്യാതനായി
Nov 27, 2014, 17:47 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 27.11.2014) ഹുബ്ലിയിലെ പഴയകാല ഹോട്ടല്‍ വ്യാപാരി മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ പി.എം. അബ്ദുല്ല ഹാജി (93) നിര്യാതനായി. ഭാര്യ: ആഇശാബി.
മക്കള്‍: മുഹമ്മദ് കുഞ്ഞി മംഗലാപുരം, ഹൈദര്‍ (കെയര്‍വെല്‍ ആശുപത്രി കാന്റീന്‍ ഉടമ), ഷംസുദ്ദീന്‍ (ദുബൈ), ബീവി ബദിയടുക്ക, നഫീസ തെക്കില്‍, സഫിയ ചെങ്കള, റഷീദ കുമ്പള, ഹസീന എരിയാല്‍. മരുമക്കള്‍: എസ്.പി. മൊയ്തീന്‍ കുഞ്ഞി, അബ്ബാസ് തെക്കില്‍, മുഹമ്മദ് കുഞ്ഞി ചെങ്കള, അബ്ദുല്ല കുമ്പള, മന്‍സൂര്‍ എരിയാല്‍, സൗദാബി, ആഇശ, അഫ്‌സ.
ദുബൈയിലുള്ള മകന്‍ നാട്ടിലെത്താനുള്ളതിനാല്‍ ഖബറടക്കം വെള്ളിയാഴ്ച കുന്നില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Also Read:
ചാരക്കേസില്‍ വീണ്ടും അമ്പരപ്പിച്ച് മലയാളം വാരിക
Keywords: Mogral Puthur, Obituary, Kasaragod, Kerala, Mogral Puthur Kunnil P.M. Abdulla Haji passes away.
Advertisement: