മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ ബീഫാത്തിമ നിര്യാതയായി
Aug 6, 2012, 14:18 IST
മൊഗ്രാല്‍ പുത്തൂര്‍: കുന്നില്‍ ഹസൈനാര്‍ കോയയുടെ ഭാര്യ ബീഫാത്തിമ (68) നിര്യാതയായി.
മക്കള്‍: കെ.എച്ച്. ഹമീദ്, കെ.ച്ച്. മുഹമ്മദ് (ഇരുവരും ഹുബ്ളി), ഫസല്‍, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, കെ.എച്ച് ജമാല്‍, നഫീസ, ഖദീജ. മരുമക്കള്‍: സുഹ്റ, മൈമൂന, ഹബീബ, സമീല, റഹിയ, അബൂബക്കര്‍, ഇബ്രാഹിം. മൃതദേഹം കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary, Kasaragod, Mogral puthur, Beefathima