city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ പുത്തൂരിലെ സയ്യിദ് ഹാജി ഹസൈനാര്‍ കോയ നിര്യാതനായി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 30.07.2016) പൗര പ്രമുഖനും ഹുബ്ലിയിലെ പഴയ കാല ഹോട്ടല്‍ വ്യാപാരിയുമായ ഹാജി ഹസൈനാര്‍ കോയ(85 ) നിര്യാതനായി. സയ്യിദ് മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്.

മൊഗ്രാല്‍ പുത്തൂരിലെ സയ്യിദ് ഹാജി ഹസൈനാര്‍ കോയ നിര്യാതനായിഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: കെ എച്ച് ഹമീദ്, കെ എച്ച് മുഹമ്മദ് (ഹുബ്ലി), ഫസല്‍ (സൗദി), ഇഖ്ബാല്‍ ഹാജി, ജമാല്‍ (ഹുബ്ലി)     ഖദീജ, നബീസ. മരുമക്കള്‍: സുഹ്‌റ, മൈമൂന, ഹബീബ, ഷമീല, റൈഹാന, അബൂബക്കര്‍ മഞ്ചത്തടുക്ക, ഇബ്രാഹിം എരുതുംകടവ്. സയ്യിദ് പൂക്കോയ തങ്ങള്‍ സഹോദരനാണ്.

ശനിയാഴ്ച വൈകിട്ടോടെ കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords:  Obituary, Mogral puthur, Mogral Puthur Haji Hasainar Koya passed away, Death, Kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia