മൊഗ്രാല്‍പുത്തൂരിലെ ഇ.പി. അബ്ദുല്ലക്കുഞ്ഞി നിര്യാതനായി
Dec 13, 2011, 12:30 IST
![]() |
E.P. Abdulla kunhi |
ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹാരിസ് (ദുബായ്), റഫീഖ് (എം.ബി.എ. വിദ്യാര്‍ത്ഥി, മാലിക്ദീനാര്‍ കോളേജ് സീതാംഗോളി), അസ്‌കര്‍, ഇല്യാസ്, റസീന, ഹസ്രീഫ, മിസ്‌രിയ. മരുമകന്‍: ബദ്‌റുദ്ദീന്‍. സഹോദരങ്ങള്‍: ഇസ്മായില്‍ കടവത്ത്, മുഹമ്മദ്കുഞ്ഞി, മൊയ്തീന്‍.
Keywords: kasaragod, Mogral puthur, Obituary