city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹുബ്ലിയിലെ പഴയ കാല വ്യാപാരി മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 15/03/2015) ഹുബ്ലിയിലെ പഴയ കാല വ്യാപാരി മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ അബ്ദുല്‍ ഖാദര്‍ (65) നിര്യാതനായി. ഞായറാഴ്ച ഉച്ചയോടെയാണ് അന്ത്യം. അസൂഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഹുബ്ലിയിലെ പഴയ കാല വ്യാപാരി മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായിഭാര്യ: സഫിയ. ഏക മകന്‍ അബ്ദുല്ലക്കുഞ്ഞി. ഖബറടക്കം ഞായറാഴ്ച വൈകിട്ടോടെ കോട്ടക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia