മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ മൊയ്തീന്‍കുഞ്ഞി നിര്യാതനായി
Aug 25, 2012, 14:15 IST
മൊഗ്രാല്‍പുത്തൂര്‍: കുന്നില്‍ പ്രിയ മന്‍സിലിലെ മൊയ്തീന് കുഞ്ഞി (65) നിര്യാതനായി.
ഭാര്യ: ഉമ്മാലിമ്മ. മക്കള്‍: ഷാഫി (ബഹ്റൈന്‍), ബഷീര്‍ (സിറ്റി ഗോള്‍ഡ്), ജലീല്‍ (ഹുബ്ളി), ബദറുല്‍ മുനീര്‍, നസീമ, സീനത്ത്, മിസ്രിയ, ഷാഹിന, സറീന. മരുമക്കള്‍: അബൂബക്കര്‍, അബ്ബാസ്, മുഹമ്മദ്, സി.എം. ഉസ്മാന്, ഹാരിസ്, റംസീന, ഷബാന, മിസ്രിയ.
കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Obituary, Mogral puthur, Kunnil, Priya Moideen