city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊ­ഗ്രാല്‍ പു­ത്തൂ­ര്‍ സ്വ­ദേ­ശി ദു­ബാ­യില്‍ മ­രി­ച്ച­താ­യി ബ­ന്ധു­ക്കള്‍­ക്ക് വിവ­രം ല­ഭിച്ചു

Mogral puthur, Natives, Dubai, Death, Work, Wife, Childrens, Brothers, Alampady, Obituary.
മൊ­ഗ്രാല്‍ പു­ത്തൂര്‍: മൊ­ഗ്രാല്‍ പു­ത്തൂര്‍ സ്വ­ദേ­ശി  ദു­ബാ­യില്‍ മ­രി­ച്ച­താ­യി ബ­ന്ധു­ക്കള്‍­ക്ക് വി­വ­രം ല­ഭി­ച്ചു. മൊ­ഗ്രാ­ലി­ലെ എം.എ.കു­ഞ്ഞാ­മു( 60)വാ­ണ് മരി­ച്ചത്. മുപ്പ­തു വര്‍­ഷ­ത്തോ­ള­മാ­യി ദു­ബാ­യില്‍ ജോ­ലി ചെ­യ്യു­ന്നു. വെ­ള്ളി­യാഴ്­ച രാത്രി ഒമ്പ­തു മണി­യോ­ടെ­യാ­യി­രു­ന്നു അ­ന്ത്യം.

ഭാ­ര്യ:സു­ഹറ. മക്കള്‍: വ­ഹാ­ബ്,നി­സാര്‍(ര­ണ്ടു­പേരും ദു­ബാ­യില്‍), നൗ­ഷാ­ദ്,റ­സീ­ന,സു­ബൈ­ദ,ഫ­സീ­ല. മ­രു­മ­ക്കള്‍: റ­ഫീ­ഖ് ചെര്‍ക്ക­ള, മൊ­യ്­തു ആ­ലം­പാ­ടി.

സ­ഹോ­ദ­രങ്ങള്‍: എം.എ.ഹ­മീദ്, ഹാ­ഷിം, ഖാ­ലിദ്, ബു­ഖാ­രി,യൂ­സഫ്, ആഇ­ശ, ആ­മി­ന,ഖ­ദീ­ജ,സുഹ­റ. മയ്യ­ത്ത് നാ­ട്ടി­ലെ­ത്തി­ക്കാ­നു­ള്ള ശ്ര­മ­ങ്ങള്‍ ന­ട­ക്കു­ന്ന­താ­യി ബ­ന്ധു­ക്കള്‍ അ­റി­യിച്ചു.

Keywords:  Mogral puthur, Natives, Dubai, Death, Work, Wife, Childrens, Brothers, Alampady, Obituary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia