മൊഗ്രാലിലെ പൗരപ്രമുഖന്‍ എം എസ് മുഹമ്മദ് നിര്യാതനായി
Jul 18, 2016, 12:00 IST
മൊഗ്രാല്‍: (www.kasargodvartha.com 18/07/2016) ബംഗളൂരുവില്‍ 35 വര്‍ഷക്കാലം അന്‍വാരിയ ഹോട്ടല്‍ നടത്തിവന്നിരുന്ന മൊഗ്രാല്‍ ടൗണിലെ എം എസ് മുഹമ്മദ് (87) നിര്യാതനായി.
ഭാര്യ: ടി.എ.എം ഖദീജ. മക്കള്‍: എം എസ് മുഹമ്മദ് സലീം, നസീമ, സുഹറ, ശമീമ. മരുമക്കള്‍: എം എ അബ്ദുര്‍ റഹ് മാന്‍, ടി.എ റസാഖ് തെരുവത്ത്, സമീര്‍ ബല്‍ക്കാട്, ആരിഫ ആരിക്കാടി.
സഹോദരങ്ങള്‍: ബീഫാത്വിമ, ഉമ്മുഹലീമ, ആത്തിഖ. ഖബറടക്കം ഇഷാ നമസ്‌കാരാനന്തരം മൊഗ്രാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Mogral, Death, Obituary, Kasaragod, Kerala, Mogral M.S Mohammed passes away.