മൊഗ്രാലിലെ എം. അബ്ദുല്ല നിര്യാതനായി
Sep 23, 2014, 08:33 IST
മൊഗ്രാല്‍: (www.kasargodvartha.com 23.09.2014) മൊഗ്രാല്‍ സ്വദേശിയും മുംബൈയില്‍ സ്ഥിര താമസക്കാരനുമായിരുന്ന എം. അബ്ദുല്ല (87) നിര്യാതനായി. പരേതനായ മമ്മിഞ്ഞി- മറിയമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍: മുഹമ്മദ് കലന്തര്‍ ഷാ, ഷഫ്‌ന.
മരുമക്കള്‍: ഡോ. റിയാസ് മാംഗ്ലൂര്‍, റുബീന ദുബൈ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, പരേതനായ മുഹമ്മദ് (കുഞ്ഞിപ്പ), ബീവിഞ്ഞി (ബദ് രിയ നഗര്‍). മൃതദേഹം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Also Read:
ചൈനീസ് നുഴഞ്ഞുകയറ്റം: സൈനീക മേധാവി ഭൂട്ടാന് സന്ദര്‍ശനം റദ്ദാക്കി
Keywords: Kasaragod, Kerala, Died, Obituary, Mogral, Mumbai, Dead body, Juma Masjid, Mogral M. Abdulla passes away.
Advertisement: