പൂനെയില്‍ ഹോട്ടല്‍ വ്യാപാരിയായ മൊഗ്രാല്‍ കടവത്തെ ഹമീദ് ഹൃദയാഘാതം മൂലം മരിച്ചു
Oct 23, 2014, 10:50 IST
മൊഗ്രാല്‍: (www.kasargodvartha.com 23.10.2014) മൊഗ്രാല്‍ സ്വദേശിയും പൂനെയിലെ ഹോട്ടല്‍ വ്യാപാരിയുമായ ഹമീദ് കടവത്ത് (52) ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ കടവത്തെ പരേതനായ ചെമ്മനാട് മമ്മുഞ്ഞിയുടെ മകനാണ്. തിങ്കളാഴ്ച നെഞ്ച് വേദനയെ തുടര്‍ന്ന് പൂനെയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഹമീദിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.
മാതാവ്: പരേതയായ നഫീസ. ഭാര്യ: ഫാത്വിമ. മക്കള്‍: ഫസീല, തൗസീഫ് (ഖത്തര്‍), ഹബീബ് (ദുബൈ), നിസാമുദ്ദീന്‍, സക്കീര്‍. മരുമകന്‍: ഇബ്രാഹിം കോട്ട. സഹോദരങ്ങള്‍: ബഷീര്‍, മൂസ, ബീഫാത്വിമ, പരേതയായ സൈനബ. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച വൈകിട്ട് ഖബറടക്കും. ഹമീദിന്റെ വിയോഗം നാടിനും സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് വാര്‍ഡ് മെമ്പര്‍ ഷുഐബ് മൊഗ്രാല്‍ പറഞ്ഞു. മൊഗ്രാല്‍ കടവത്ത് സിറ്റിസണ്‍ ക്ലബ്ബ് പ്രവര്‍ത്തകരും അനുശോചിച്ചു.
Also Read:
കാനഡയില്‍ പാര്‍ലിമെന്റിന് നേരെ വെടിവെപ്പ്
Keywords: Mogral, Died, Obituary, Hotel, Mogral Kadappuram, Hameed, Pune, Heart Attack, Hospital,
Advertisement: