അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന മൊബൈല്‍ കടയുടമ മരിച്ചു
Nov 18, 2017, 12:33 IST
മുള്ളേരിയ: (www.kasargodvartha.com 18.11.2017) അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന മൊബൈല്‍ കടയുടമ മരിച്ചു. മുള്ളേരിയയിലെ ശ്രീദുര്‍ഗ കമ്മ്യൂണിക്കേഷന്‍ ഉടമ സൂര്യനാരായണന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. എട്ടുവര്‍ഷം മുമ്പാണ് സൂര്യനാരായണന്‍ മൊബൈല്‍ ബിസിനസ് ആരംഭിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഭാര്യ: പുഷ്പലത. മക്കള്‍: നിഷാ ഷെട്ടി, നീതിശ്രീ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Mulleria, Obituary, Mobile Shop owner dies after illness.