പള്ളിക്കരയിലെ എം. മൊയ്തു നിര്യാതനായി
Apr 24, 2013, 18:25 IST
പള്ളിക്കര: ബിലാല്‍ നഗറിലെ എം.മൊയ്തു(67) നിര്യാതനായി. ഗള്‍ഫില്‍ ബിസിനസുകാരനായിരുന്നു. പരേതരായ മമ്മുഞ്ഞി-ഹാജി ആസ്യ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് ഹനീഫ(അബൂദാബി), ഫൈസല്‍(ഷാര്‍ജ), ശംസീര്‍(അബൂദാബി), ഫരീദ, സുഫൈറ, സാജിദ. മരുമക്കള്‍: അഷറഫ് കാഞ്ഞങ്ങാട്, സലാം കൂളിയങ്കാല്‍, ഫര്‍സാന കളനാട്, ആഇഷ ആറങ്ങാടി. സഹോദരങ്ങള്‍: സൂപ്പി, പരേതരായ അബ്ദുല്ല ഹാജി, ഫാത്വിമ.
Keywords: M.Moidu, Pallikara, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News