കാണാതായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍
Jun 24, 2014, 13:00 IST
ചെരുമ്പ: (www.kasargodvartha.com 24.06.2014) യുവാവിനെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടോളി ബദ്‌രിയ മസ്ജിദിന് സമീപത്തെ ഹംസ (31)യെയാണ് തിങ്കളാഴ്ച രാത്രി 10.30 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകുന്നേരത്തോടെ ഹംസയെ കാണാതായിരുന്നു. ഇതേതുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും തിരച്ചില്‍ നടത്തിവരികയായിരുന്നു. പോലീസിലും വിവരമറിയിച്ചു. ഇതിനിടിയിലാണ് മൃതദേഹം കിണറ്റില്‍ കാണപ്പെട്ടത്.
ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. മൗവ്വല്‍ അബ്ബാസിന്റെ മകനാണ്. രണ്ട് കുട്ടികളുണ്ട്. വീടിന്റെ മുന്‍വശത്ത് കട നടത്തി ഉപജീവനം നടത്തി വരികയായിരുന്നു ഹംസ.

Keywords : Youth, Dead body, Obituary, Kasaragod, Well, Hamsa, Cherumba, Police, Complaint, Missing.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067