പിലിക്കോട് പുത്തിലോട്ട് നിന്നും കാണാതായ ആളെ ഉള്ളാളില്‍ കാറിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
Sep 20, 2016, 10:44 IST
ചെറുവത്തൂര്‍: (www.kasargodvartha.com 20/09/2016) പിലിക്കോട് പുത്തിലോട്ട് നിന്നും കാണാതായ ആളെ ഉള്ളാളില്‍ കാറിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് പുത്തിലോട്ട് കരിങ്ങനായി ഹൗസില്‍ ലക്ഷമണനെ (60) യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഓഗസ്റ്റ് 25ന് ആണ് ലക്ഷ്മണനെ കാണാതായത്. ഈമാസം 16ന് ഉള്ളാളില്‍വെച്ച് ട്രെയിന്‍ ഇറങ്ങി നടന്നുപോകുമ്പോള്‍ അജ്ഞാത കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണനെ നാട്ടുകാരും പോലീസും ചേര്‍ന്ന് മംഗളൂരു വെന്റ് ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്. ലക്ഷ്മണനെ ഇടിച്ചുവീഴ്ത്തിയ അജ്ഞാത കാര്‍ നിര്‍ത്താതെ പോയിരുന്നു. മംഗളൂരുവില്‍ അജ്ഞാതന്‍ മരിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും ചീമേനി പോലീസും ചൊവ്വാഴ്ച രാവിലെ എത്തിയാണ് മരിച്ചത് ലക്ഷ്മണനാണെന്ന്് തിരിച്ചറിഞ്ഞത്. അപകടം സംബന്ധിച്ച് ഉള്ളാള്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഭാര്യമാര്‍: കരിവെള്ളൂര്‍ മണക്കാട്ടെ ഓമന, പുത്തിലോട്ടെ വി വി തമ്പായി. മക്കള്‍: ദീപ പുത്തിലോട്ട്, അജിത കരിവെള്ളൂര്‍, സുനിത കരിവെള്ളൂര്‍. സഹോദരങ്ങള്‍: അപ്പു, സാവിത്രി, ശൈലജ, രാജീവന്‍, സജീവന്‍. വെന്റ് ലോക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ പുത്തിലോട്ടേക്ക് കൊണ്ടുവന്ന് സംസ്‌ക്കരിക്കും.
Keywords: Cheruvathur, Obituary, Kasaragod, Ullal, Accident, Injured, Missing, 60 Year old man

Related News:
ഗൃഹനാഥനെ കാണാതായതായി പരാതി