city-gold-ad-for-blogger

ഖുര്‍ആന്‍ പാരായണത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു

വിദ്യാനഗര്‍:(www.kasargodvartha.com 15.10.2014) ഖുര്‍ആന്‍ പാരായണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. മുട്ടത്തൊടി ഹിദായത്ത്‌നഗറിലെ എം.ഐ. മുഹമ്മദ്(57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മഗ് രിബ് നിസ്‌ക്കാര ശേഷം ഖുര്‍ ആന്‍ പാരായണം നടത്തുന്നതിനിടെയായിരുന്നു മരണം.

മക്കള്‍: ഗഫൂര്‍, നൗഫല്‍ (ഇരുവരും ദുബൈ), ഹസീന, അര്‍ഷാന, നാഫിഹ് (വിദ്യാര്‍ത്ഥി).
മരുമകന്‍: ഖാദര്‍. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ആഇശ, മൈമൂന, ഫാത്വിമ.

ഖുര്‍ആന്‍ പാരായണത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Vidya Nagar, Qurhan, Obituary, Man, kasaragod, Kerala, M.I.Mohammed

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia