മൈക്ക് ഓപ്പറേറ്ററെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jun 20, 2014, 18:47 IST
പൊവ്വല്‍: (www.kasargodvartha.com 20.06.2014) മൈക്ക് ഓപ്പറേറ്ററായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊവ്വല്‍ മൂലനടുക്കത്തെ മുഹമ്മദിന്റെ മകന്‍ മജീദ് (36)നെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മൈമൂന. സഹോദരങ്ങള്‍: ഖലീല്‍, റാസിഖ്.
വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മൈമൂന. സഹോദരങ്ങള്‍: ഖലീല്‍, റാസിഖ്.
Keywords : Povvel, Death, Obituary, Kasaragod, Kerala, Majeed, Hanged Death, Police.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067