ഭാരത് ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
Jan 23, 2012, 15:00 IST
കാസര്‍കോട്: കാസര്‍കോട് ഭാരത്ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീപ്പുഗുരി ശാന്തിയടുക്കത്തെ ശിവാനന്ദ ഷെട്ടി(50)യെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
പരേതനായ സഞ്ജീവ ഷെട്ടിയുടെയും ഇന്ദിരയുടെയും മകനാണ്. ഭാര്യ: നാഗരത്‌ന. മക്കള്‍: അഭിഷേക്, തേജസ്, അക്ഷയ്. സഹോദരങ്ങള്‍: വേണുഗോപാല്‍, ചന്ദ്രകാന്ത്, ലക്ഷ്മി, രാജേശ്വരി.
പരേതനായ സഞ്ജീവ ഷെട്ടിയുടെയും ഇന്ദിരയുടെയും മകനാണ്. ഭാര്യ: നാഗരത്‌ന. മക്കള്‍: അഭിഷേക്, തേജസ്, അക്ഷയ്. സഹോദരങ്ങള്‍: വേണുഗോപാല്‍, ചന്ദ്രകാന്ത്, ലക്ഷ്മി, രാജേശ്വരി.
Keywords: suicide, kasaragod, Driver, Obituary, കാസര്‍കോട്, ഡ്രൈവര്‍