മധ്യവയസ്‌കന്‍ പണിതീരാത്ത കെട്ടിടത്തില്‍ മരിച്ചനിലയില്‍
Oct 21, 2013, 17:39 IST
പയ്യന്നൂര്‍: മധ്യവയസ്‌കനെ പണിതീരാത്ത കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോറോം സ്വദേശി ടി.വി. കൃഷ്ണനെ(50) യാണ് തിങ്കളാഴ്ച രാവിലെ ടൗണിലെ പണിതീരാത്ത കെട്ടിടത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.
മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Keywords: Building, Dead, Payannoor, Coroam, T.V krishnan, Monday Morning, Town, Dead body, Pariyaram medical college, Postmortem, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: