മധ്യവസ്‌ക്കനെ വഴിയോരത്ത് മരിച്ചനിലയില്‍ കണ്ടെത്തി
Dec 1, 2015, 11:32 IST
വിദ്യാനഗര്‍: (www.kasargodvartha.com 30/11/2015) മധ്യവസ്‌ക്കനെ വഴിയോരത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കല്ലക്കട്ടയിലെ നാരായണ(50)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ജോലിക്കാണെന്നുപറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയ നാരായണന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് രാത്രി 8.30 മണിയോടെ വഴിയോരത്ത് അബോധാവസ്ഥയില്‍ കണ്ടത്.
പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജാനകി. ഏകമകന്‍: ചന്ദ്ര (വിദ്യാര്‍ത്ഥി).
Keywords: Vidya Nagar, Kasaragod, Obituary, Kerala, Kallakatta, Narayanan, Middle aged man found dead