city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണാതായ മധ്യവയസ്‌കന്‍ കുളത്തില്‍ മരിച്ച നിലയില്‍

കാണാതായ മധ്യവയസ്‌കന്‍ കുളത്തില്‍ മരിച്ച നിലയില്‍
കാസര്‍കോട്: കാണാതായ മധ്യവയസ്‌കനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിയന്‍പാറ ആലച്ചാലിലെ ഐത്തുനായിക്കിന്റെ മകന്‍ സുബ്ബനായിക്ക്(46)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വീടിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയില്‍ കാണാപ്പെട്ടത്. മൂന്നുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ബദിയടുക്ക പോലീസ് കേസെടുത്തു.


Keywords: kasaragod, Badiyadukka, Obituary, Man, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia