മത്സ്യം പിടിക്കുന്നതിനിടെ പുഴയില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു
Mar 6, 2012, 16:50 IST
നീലേശ്വരം: മത്സ്യം പിടിക്കുന്നതിനിടെ മധ്യവയസ്‌കന്‍ കാല്‍ തെന്നി പുഴയില്‍ വീണ് മുങ്ങിമരിച്ചു. ചിറപ്പുറം പള്ളിക്ക് സമീപത്തെ പാറുവിന്റെ മകന്‍ ജി.കെ.കൃഷ്ണ(53)നെയാണ് ചൊവ്വാഴ്ച രാവിലെ ഓര്‍ച്ച പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് കൃഷ്ണന്‍ മത്സ്യ ബന്ധനത്തിനായി പുഴയിലേക്ക് പോയത്.
ഭാര്യമാര്‍: ചെറുവത്തൂരിലെ ലീല, അടുക്കത്ത് പറമ്പിലെ മീനാക്ഷി. മക്കള്‍: രൂപേഷ്, രതീഷ്, പ്രിയേഷ്.
ഭാര്യമാര്‍: ചെറുവത്തൂരിലെ ലീല, അടുക്കത്ത് പറമ്പിലെ മീനാക്ഷി. മക്കള്‍: രൂപേഷ്, രതീഷ്, പ്രിയേഷ്.
Keywords: Nileshwaram, Obituary, പുഴ