മരക്കൊമ്പ് തലയില്‍ വീണ് ഗൃഹനാഥന് മരിച്ചു
May 17, 2012, 16:16 IST
നീലേശ്വരം: വീടിന്റെ ടെറസിലേക്ക് ചാഞ്ഞ മരക്കൊമ്പ് വലിച്ചിനീക്കുന്നതിനിടയില് മരക്കൊമ്പ് പൊട്ടി തലയില്‍വീണ് ഗൃഹനാഥന് മരിച്ചു നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ സി എന്‍ ദാമോദരന്‍ നായരാണ് (76) മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് അപകടം. ദാമോദരനെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുവന്നുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുമ്പോഴാണ് മരണം സംഭവിച്ചത്.
പയ്യന്നൂരില്‍ ഖാദി ബോര്‍ഡ് ജീവനക്കാരനായിരുന്നു.
ഭാര്യ: സുലോചന. മക്കള്‍: വിജയലക്ഷ്മി, വിദ്യ, പ്രവീണ്‍. മൃതദേഹം വെള്ളിയാഴ്ച പടിഞ്ഞാറ്റം കൊഴുവലിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കും.

Keywords: Nileshwaram, kasaragod, Kerala, Obituary