മരത്തില്‍നിന്ന് വീണ് മരിച്ചു
Dec 30, 2011, 11:03 IST
കാസര്‍കോട്: തിരുവനന്തപുരം സ്വദേശി മരത്തില്‍നിന്ന് വീണ് മരിച്ചു. എസ്.എന്‍ കോളേജിന് സമീപത്തെ രവീന്ദ്രന്‍(58)ആണ് മരിച്ചത്. ചട്ടഞ്ചാലില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് മരം വെട്ടുന്നതിനിടയിലാണ് അപകടം.
ഭാര്യ: ഭാമ. മക്കള്‍: കൊച്ചുമണി, മധു, കൊച്ചുമോള്‍. സഹോദരങ്ങള്‍: ബാബു. വിജയന്‍.
ഭാര്യ: ഭാമ. മക്കള്‍: കൊച്ചുമണി, മധു, കൊച്ചുമോള്‍. സഹോദരങ്ങള്‍: ബാബു. വിജയന്‍.
Keywords: Kasaragod, Thiruvananthapuram, Chattanchal, Obituary,