അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ മരിച്ചു
May 14, 2018, 11:19 IST
പൊയ്‌നാച്ചി: (www.kasargodvartha.com 14.05.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ മരിച്ചു. മുന്‍ റിട്ട. പ്രധാനാധ്യാപകനും പള്ളിക്കര പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന കൂട്ടപ്പുന്നയിലെ ടി അപ്പക്കുഞ്ഞിയുടെ മകന്‍ കെ വി ദിലീപ് കുമാര്‍ (39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കൂട്ടപ്പുന്ന സ്വസ്തി ക്ലബ് മുന്‍ സെക്രട്ടറി, ബാലസംഘം മുന്‍ വില്ലേജ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: അമിത. മകന്‍: ഇഷാന്‍. സഹോദരങ്ങള്‍: കെ വി മനോജ് കുമാര്‍, സുജിത്ത് കുമാര്‍ (ഇരുവരും ഗള്‍ഫ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Poinachi, Illness, Merchant Navy employee, Kasaragod, Kerala, News, Treatment, Death, Obituary, Merchant Navy employee died after illness.