city-gold-ad-for-blogger

വ്യാപാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


നീലേശ്വരം: നീലേശ്വരത്തെ വ്യാപാരിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഓര്‍ച്ച പള്ളി പരിസരത്തെ ഇ.കെ. ഹസൈനാറാണ് (55) മരിച്ചത്. ബുധനാഴ്ച നീലേശ്വരം റെയില്‍വേസ്‌റ്റേഷന്‍ പരിസരത്താണ് സംഭവം. 

പരശുറാം എക്‌സ്പ്രസ് തട്ടിയതാണെന്നാണ് സംശയം. നേരത്തെ ഗള്‍ഫിലായിരുന്ന ഹസൈനാര്‍ ഇപ്പോള്‍ നാട്ടില്‍ കച്ചവടം നടത്തി വരികയായിരുന്നു.

ഭാര്യ: എന്‍. പി. സുബൈദ. മകള്‍: നാദിറ. മരുമകന്‍: നദീം. സഹോദരങ്ങള്‍: അബ്ദുല്‍ കരീം, അബ്ദുല്‍ സലാം, മറിയുമ്മ, റുഖിയ,ആയിശ.

വ്യാപാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
File Photo

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Train, Accident, Obituary, Nileshwaram, Kerala, Merchant, Merchant found dead in railway track.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia