പഴയകാല വ്യാപാരി അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി
Dec 1, 2011, 12:30 IST
കുമ്പള: കൊടിയമ്മ ഏത്തനടുക്കയിലെ അബ്ദുല്‍ റഹ്മാന്‍ ഹാജി(80) നിര്യാതനായി. കളത്തൂര്‍ ചെക്ക് പോസ്റ്റിനടുത്ത് വ്യാപാരി ആയിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്ല, മൊയ്തു, യൂസഫ്, ഇബ്രാഹിം, അബൂബക്കര്‍, ഇസ്മായില്‍, മറിയ, നഫീസ. മരുമക്കള്‍: അബ്ദുല്ല, ഹസൈനാര്‍. ഖബറടക്കം ഏത്തനടുക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Obituary, Kumbala, Kasaragod