ഓട്ടോ ഡ്രൈവര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
Oct 18, 2014, 12:21 IST
മേല്‍പറമ്പ്: (www.kasargodvartha.com 18.10.2014) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മേല്‍പറമ്പ് മരവയലിലെ അന്നപൂര്‍ണ കൃപയിലെ ശേഖര (39) യാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.
ഒരുമാസത്തോളമായി മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെങ്കട്ടരമണ - ജലജാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ജ്യോതിപ്രഭ. മക്കള്‍: അജയ്, ആകാശ്. സഹോദരങ്ങള്‍: മഹേഷ്, ബാബു റായ.
Also Read:
ശശി തരൂരിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
Keywords: Melparamba, Auto Driver, Obituary, Kerala, Kasaragod, Jaundice, Treatment, Youth, Dies, Shekara.
Advertisement:
ശശി തരൂരിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
Keywords: Melparamba, Auto Driver, Obituary, Kerala, Kasaragod, Jaundice, Treatment, Youth, Dies, Shekara.
Advertisement: