city-gold-ad-for-blogger

അസുഖം ബാധിച്ച് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ മരിച്ചു

മേല്‍പറമ്പ്: (www.kasargodvartha.com 14.09.2017) അസുഖം ബാധിച്ച് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ മരിച്ചു. മേല്‍പറമ്പ് മാക്കോട്ടെ എം സി മുഹമ്മദ് മുനീര്‍ (60) ആണ് മരിച്ചത്. ദുബൈയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്ന മുനീര്‍ നാലു മാസം മുമ്പാണ് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കുടുംബസമേതം നാട്ടിലെത്തിയത്. വ്യാഴാഴ്ച കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 

ഭാര്യ: ഷമീന ജാസ്മിന്‍. മക്കള്‍: റുമാന, ജുമാന, ജുവൈന അഷ്‌ന. മരുമക്കള്‍: റാഫി, സാബിര്‍, ശിഹാബ്. സഹോദരങ്ങള്‍: ജാബിര്‍ സുല്‍ത്താന്‍, സായിറ ബാനു, സഫീറ ബാനു. മൃതദേഹം മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

അസുഖം ബാധിച്ച് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Melparamba, Death, Obituary, Melparamba M.C Mohammed Muneer passes away
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SN
Web Desk SN

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia