city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്പരിക്കയിലെ ഖാസിം നിര്യാതനായി

ചെമ്പരിക്കയിലെ ഖാസിം നിര്യാതനായി
Khasim
മേല്‍പറമ്പ്: ചെമ്പരിക്ക ഖാസിറോഡ് കെ.എച്ച്. വില്ലയിലെ ഖാസിം(44) നിര്യാതനായി. ദീര്‍ഘകാലം മുംബൈ ട്രാവല്‍ ഏജന്‍സി കമ്പനി ജീവനക്കാരനായിരുന്നു. നാല് മാസമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെത്തുന്ന നാട്ടുകാരുടെ ഉറ്റസഹായിയായും സാമൂഹ്യ-സാംസ്‌കാരിക രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഖാസിം മുന്‍നിരയിലായിരുന്നു. മുംബൈ സ്വദേശിനിയായ ഭാര്യ ഉപേക്ഷിച്ചതിലുള്ള മനോവിഷമം ഖാസിമിനെ വല്ലാതെ ഉലച്ചിരുന്നു.
ഖാദര്‍കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: യൂസഫ്, മൊയ്തു, ഹംസ, ഇഖ്ബാല്‍, അഷറഫ്, ആയിഷാബി, ഹാജിറ, ഹസീന, മിസ്‌രിയ, സഫീന, മുംതാസ്, റൈഹാന.
ഖബറടക്കം കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: kasaragod, Melparamba, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia