മുംബൈയിലെ ചെരുപ്പ് വ്യാപാരി ചന്ദ്രഗിരിക്കോട്ടയ്ക്കു സമീപത്തെ ഇബ്രാഹിം നിര്യാതനായി
Aug 1, 2015, 10:14 IST
മേല്‍പറമ്പ്: (www.kasargodvartha.com 1/08/2015) മുംബൈയില്‍ ചെരുപ്പ് വ്യാപാരിയും മുന്‍ സീമാനുമായ ചന്ദ്രഗിരിക്കോട്ടയ്ക്കു സമീപത്തെ ഇബ്രാഹിം എന്ന ഉമ്പായി (72) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: സഫിയ, സൈനബി, ആമിന, മുഹമ്മദ്, ബഷീര്‍, അബ്ദുല്ല.
മരുമക്കള്‍: മുഹമ്മദ് പാണത്തൂര്‍, എ.എച്ച് അബൂബക്കര്‍ മരവയല്‍, സി.ബി. ഹംസ. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി മടത്തില്‍, പരേതയായ സഫിയ. ഏറെകാലം കപ്പല്‍ ജോലിക്കാരനായിരുന്ന ഇബ്രാഹിം മുംബൈയില്‍ വര്‍ഷങ്ങളോളം ചെരുപ്പ് വ്യാപാരിയുമായിരുന്നു. ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ മേല്‍പറമ്പ് ജുമാസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Death, Obituary, Melparamba, Melparamba Ibrahim passes away.
Advertisement: