city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേല്‍പറമ്പിലെ സി.എം. മുഹമ്മദ് കുഞ്ഞി നിര്യാതനായി

മേല്‍പറമ്പ്: (www.kasargodvartha.com 26/03/2015) മേല്‍പറമ്പ് സി.എം. ഹൗസിലെ സി.എം. മുഹമ്മദ് കുഞ്ഞി (60) നിര്യാതനായി. ദീര്‍ഘകാലം ദുബൈയിലും സൗദിയിലും വ്യാപാരിയായിരുന്നു. കുറച്ചുകാലമായി അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭാര്യ: ആമിന തായലങ്ങാടി. മക്കള്‍: ഷദീദ് (എഞ്ചിനീയര്‍ ദുബൈ), സുനൈബ, അദീബ, തന്‍സീര്‍ (എഞ്ചിനീയര്‍ ദുബൈ), ഷൈബാന, നസീബ, ഷാന്‍ ഫാദ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കണ്ണൂര്‍). മരുമക്കള്‍: അസീസ് പൈക്ക (ദുബൈ), നസാര്‍ ചൗക്കി (സൗദി), റഹ് മാന്‍ പള്ളിക്കര കല്ലിങ്കാല്‍ (ദുബൈ), ഖദീജ പട് ള.
മേല്‍പറമ്പിലെ സി.എം. മുഹമ്മദ് കുഞ്ഞി നിര്യാതനായി
സഹോദരങ്ങള്‍: സി.എം. അബ്ദുല്ല (വ്യാപാരി കാസര്‍കോട്), ഫാത്വിമബി കളനാട്, ഖദീജ മൗവ്വല്‍.

മേല്‍പറമ്പ് ജുമാ മസ്ജദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia