city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൈലാട്ടി അടുക്കത്തുവയല്‍ മേലത്ത് നാരായണന്‍ നായര്‍ നിര്യാതനായി

മൈലാട്ടി അടുക്കത്തുവയല്‍ മേലത്ത് നാരായണന്‍ നായര്‍ നിര്യാതനായി
പൊയിനാച്ചി: മൈലാട്ടി അടുക്കത്തുവയല്‍ കൃഷ്ണ നിലയത്തിലെ പരേതനായ വള്ളിയോടന്‍ കൃഷ്ണന്‍ നായരുടെ മകന്‍ മേലത്ത് നാരായണന്‍ നായര്‍ (54) നിര്യാതനായി. ദീര്‍ഘകാലം ബഹറില്‍ ജോലിചെയ്തിരുന്നു. ഭാര്യ: പരേതയായ കെ അംബിക. മക്കന്‍: അഭിജിത്ത്. അമ്മ: എം നാരായണി. സഹോദരങ്ങള്‍: എം കുഞ്ഞമ്പുനായര്‍, രാഘവന്‍, കരുണാകരന്‍, രമണി, പവിത്രന്‍, സുകുമാരന്‍, രാധാകൃഷ്ണന്‍ (ഗള്‍ഫ്).

Keywords: Kasaragod, Poinachi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia