പെരുമ്പള ഉപ്രംകുളം മേലത്ത് കുഞ്ഞമ്പുനായര്‍ നിര്യാതനായി
Aug 25, 2016, 10:00 IST
പെരുമ്പള: (www.kasargodvartha.com 25.08.2016) കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകന്‍ പെരുമ്പള ഉപ്രംകുളം മേലത്ത് കുഞ്ഞമ്പുനായര്‍ (89) നിര്യാതനായി. ഭാര്യ: പരേതനായ വി തമ്പായി അമ്മ. മക്കള്‍: പി നാരായണന്‍ (ഉഡുപ്പി), ദാമോദരന്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍ (റിട്ട. അധ്യാപകന്‍), രാധാമണി (കര്‍മ്മംതൊടി), ലീല (ബന്തടുക്ക), സുകുമാരന്‍, കൃഷ്ണന്‍ (ഗള്‍ഫ്).
മരുമക്കള്‍: ശാന്ത, പത്മാവതി, യു ഗീത (അധ്യാപകന്‍, ജി എല്‍ പി എസ് പെരുമ്പള), സുനിത, ഗംഗ, മാധവന്‍ നമ്പ്യാര്‍ (കൊട്ടംകുഴി), തമ്പാന്‍ നായര്‍ (ബന്തടുക്ക).
Keywords : Perumbala, Obituary, CPM, Melath Kunjambu Nair.
മരുമക്കള്‍: ശാന്ത, പത്മാവതി, യു ഗീത (അധ്യാപകന്‍, ജി എല്‍ പി എസ് പെരുമ്പള), സുനിത, ഗംഗ, മാധവന്‍ നമ്പ്യാര്‍ (കൊട്ടംകുഴി), തമ്പാന്‍ നായര്‍ (ബന്തടുക്ക).
Keywords : Perumbala, Obituary, CPM, Melath Kunjambu Nair.