കണ്ണമവയല്‍ നടുവില്‍ വീട്ടില്‍ മേലത്ത് കുഞ്ഞമ്പുനായര്‍ നിര്യാതനായി
Dec 6, 2011, 21:51 IST
പാക്കം: കണ്ണമവയല്‍ നടുവില്‍ വീട്ടില്‍ മേലത്ത് കുഞ്ഞമ്പുനായര്‍ (84) നിര്യാതനായി. ഭാര്യ: അടുക്കാടുക്കം അമ്മാളുഅമ്മ. മകള്‍: ഓമന, ശാന്ത, സുജാത, ഉഷ, ഗീത, ജയശീലന്‍, ശ്രീവിദ്യ. മരുമക്കള്‍: വിജയന്‍ (മടിക്കേരി), വിദ്യാദരന്‍ (എറണാകുളം), അശോകന്‍ (പനയാല്‍), രശീജിത്ത് (പുല്ലൂര്‍), പരേതനായ കൃഷ്ണന്‍ നായര്‍.
Keywords: Kasaragod, Paakkam