city-gold-ad-for-blogger

സഹോദരി മരിച്ചതിന്റെ 12-ാം നാള്‍ സഹോദരനും മരിച്ചു

നീലേശ്വരം: (www.kasargodvartha.com 18/10/2016) സഹോദരി മരിച്ചതിന്റെ 12-ാം നാള്‍ സഹോദരനും മരിച്ചു. കിനാനൂര്‍ കരിന്തളം വേളൂര്‍ മെട്ടക്കുന്ന് മടിയമ്പാടിയിലെ മേലത്ത് അമ്പു (83) ആണു മരിച്ചത്. സഹോദരി മേലത്ത് പാറുവിന്റെ അടിയന്തിര ചടങ്ങുകള്‍ക്കിടെയായിരുന്നു മരണം.

ഭാര്യ: കൊട്ടു പെരിങ്ങാര. മക്കള്‍ നിഷ, പ്രിയ. മരുമകന്‍ പ്രമോദ് (പടന്ന തെക്കേക്കാട്). മറ്റു സഹോദരങ്ങള്‍: കല്യാണി, പരേതരായ കണ്ണന്‍, വെള്ളച്ചി.

സഹോദരി മരിച്ചതിന്റെ 12-ാം നാള്‍ സഹോദരനും മരിച്ചു


Keywords : Nileshwaram, Death, Obituary, Brother, Sister, Melath Ambu.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia