city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മീത്തലെ പുരയില്‍ കുമ്പ നിര്യാതയായി

അരയി : (www.kasargodvartha.com 16/10/2016) പാലക്കാലിലെ മീത്തലെ പുരയില്‍ കുമ്പ (85) നിര്യാതയായി. പരേതരായ അമ്പാടിയുടെയും ചിരുതയുടെയും മകളാണ്. മക്കള്‍ : പത്മിനി (വട്ടത്തോട്), നാരായണന്‍ (ചേടി റോഡ്), ദാമോദരന്‍ ,കുഞ്ഞികൃഷ്ണന്‍ (ഇരുവരും ലോട്ടറിവില്പന) അശോകന്‍,കുമാരന്‍ (അരയി) പരേതയായ മാധവി.
മീത്തലെ പുരയില്‍ കുമ്പ നിര്യാതയായി
മരുമക്കള്‍ :ജാനകി (ചേടി റോഡ് ), ജയന്തി, പുഷ്പ (ഇരുവരും അരയി), പരേതനായ കൃഷ്ണന്‍. സഞ്ചയനം ചൊവ്വാഴ്ച.

Keywords:  Obituary, Arai, Kumba, Ambadi, Chirutha, Pathmini, Narayanan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia