മീപ്പുഗിരിയിലെ എന്‍.എ. മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
Sep 2, 2016, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 02/09/2016) ഫോര്‍ട്ട് റോഡിലെ പഴയകാല വ്യാപാരി മീപ്പുഗിരിയിലെ എന്‍.എ. മുഹമ്മദ് കുഞ്ഞി ഹാജി (84) നിര്യാതനായി. ഭാര്യമാര്‍: റുഖിയ, സഫിയ. മക്കള്‍: നസീമ, അസ്മ, അബ്ദുല്‍ ജലീല്‍ (സൗദി), മൈമൂന, മുജീബ്, നജീബ്, ഫസല്‍ (മൂവരും ദുബൈ), ഹസീന, തസീന.
മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ തളങ്കര, മൊയ്തു മുള്ളേരിയ, മഹ് മൂദ് പുല്ല് നെല്ലിക്കുന്ന്, ഹബീബ് ചൂരി, ഉസ്മാന്‍ നാലാംമൈല്‍, മിസ് രിയ, ജുനൈദ, ഫെമിന, തസ് രീഫ. സഹോദരങ്ങള്‍: എന്‍.എ. മഹ് മൂദ് (വ്യാപാരി ഫോര്‍ട്ട് റോഡ്), പരേതരായ ഹമീദ്, മറിയുമ്മ, ബീഫാത്വിമ, ആഇശാബി. ഖബറക്കം ശനിയാഴ്ച രാവിലെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords : Kasaragod, Kerala, Death, Obituary, Meepugiri N.A Mohammed Kunhi passes away.