വാഹനാപകടത്തില്‍ പരിക്കേറ്റ മെക്കാനിക്ക് മരിച്ചു
Sep 12, 2014, 09:13 IST
ഹൊസങ്കടി: (www.kasargodvartha.com 12.09.2014) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്യാരേജ് മെക്കാനിക് മരിച്ചു. മഞ്ചേശ്വരം മാടയിലെ ഗ്യാരേജ് മെക്കാനിക്ക് കുമ്പള ബംബ്രാണ സ്വദേശി വസന്തന്‍ (35) ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് ഹൊസങ്കടി പെട്രോള്‍ പമ്പിനടുത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ വസന്തന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വസന്തന്‍ സഞ്ചരിച്ച ഓട്ടോയ്ക്ക് പിറകില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ അഘാതത്തില്‍ വസന്തന്‍ ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലെ കുഴിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരേതരായ അച്ചു-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: വിസ്മിത, വിജിത, തച്ചന്‍. സഹോദരങ്ങള്‍: ഗോപാലന്‍, പ്രേമ, അമിത, കസ്തൂരി.
Also Read:
അല്‍ നുസ്റ ഫ്രണ്ട് തട്ടിക്കൊണ്ടുപോയ യുഎന്‍ സൈനീകരെ വിട്ടയച്ചു
Keywords: Kasaragod, Kerala, Hosangadi, Died, Obituary, Injured, Accident, Vehicle, Hospital, Mechanic injured in accident; dies.
Advertisement: