city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.സി. ഖമറുദ്ദീന്റെ മാതാവ് എം.സി. മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി

എം.സി. ഖമറുദ്ദീന്റെ മാതാവ് എം.സി. മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി
തൃക്കരിപ്പൂര്‍: മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്റെ മാതാവും എടച്ചാക്കൈയ്യിലെ പരേതനായ എ.ടി. മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യയുമായ എം.സി. മറിയുമ്മ ഹജ്ജുമ്മ (70) നിര്യാതയായി.

മറ്റുമക്കള്‍: നഫീസത്ത്, അബ്ദുല്‍ നാസര്‍. മരുമക്കള്‍: റംലത്ത് എടച്ചാക്കൈ, അബ്ദുല്‍ നാസര്‍ ഹാജി ഉദിനൂര്‍, ആരിഫ തെക്കേക്കാട്ട്. മയ്യത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് എടച്ചാക്കൈ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറക്കും.

Keywords:  Obituary, Kerala, Trikaripur, Muslim-league Leader, Kasaragod, M.C. Kamarudeen, M.C. Mariyumma Hajjumma, Malayalam News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia