പടിഞ്ഞാറേക്കര കുതിരുമ്മലിലെ എം സി കുഞ്ഞിരാമന്‍ നിര്യാതനായി
Jul 25, 2017, 17:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/07/2017) പടിഞ്ഞാറേക്കര കുതിരുമ്മലിലെ എം സി കുഞ്ഞിരാമന്‍ (67) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ: പരേതയായ ചിരുത. മക്കള്‍: കരുണന്‍ (പടന്നക്കാട്), രാഘവന്‍ (മാണിക്കോത്ത്), സുരേശന്‍ (പടിഞ്ഞാറേക്കര). മരുമക്കള്‍; യമുന (കാഞ്ഞങ്ങാട് സൗത്ത്), ഇന്ദിര (ചെറുവത്തൂര്‍), പുഷ്പ (മാണിക്കോത്ത്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Obituary, Padinjarekara, MC Kunhiraman.