city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോപ്പാളംമൂലയിലെ മായിലന്‍ കലയപ്പാടി നിര്യാതനായി

കോപ്പാളംമൂലയിലെ മായിലന്‍ കലയപ്പാടി നിര്യാതനായി
ബന്തടുക്ക: ആദ്യകാലം മുതലുള്ള കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ കോപ്പാളംമൂലയിലെ മായിലന്‍ കലയപ്പാടി (85) നിര്യാതനായി. മിച്ചഭൂമി സമരങ്ങളിലുള്‍പ്പെടെ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ഗുബ്ബി. മക്കള്‍: രമണി (ചട്ടംഞ്ചാല്‍), ബാലക്ക (മുള്ളേരിയ), ബി എം മോഹനന്‍, ജനാര്‍ദ്ദനന്‍, ബി എം ആനന്ദന്‍ (സിപിഐ എം കോപ്പാളംമൂല ബ്രാഞ്ചംഗം), കാര്‍ത്യായണി (പെര്‍ള), ബി എം രാധാകൃഷ്ണന്‍, മീനാക്ഷി (അറന്തോട്, സുള്ള്യ), കമലാക്ഷി (മല്ലം).


Keywords: Kasaragod, Charamam, Bandaduka, Mayilan Kalaippady.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia