city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാവുങ്കാലിലെ പി.നാരായണന്‍ നിര്യാതനായി

മാവുങ്കാല്‍്: ആനന്ദാശ്രമത്തിന് സമീപത്തെ പി.നാരായണന്‍ (80) നിര്യാതനായി. ആദ്യകാല നെയ്ത്ത് തൊഴിലാളിയാണ്.

ഭാര്യ: രാധ. മക്കള്‍: ഗോപിനാഥ്, പ്രശാന്ത് (ഇരുവരും ദുബൈ), പ്രേമലത, സുജാത. മരുമക്കള്‍: രേണുക, എ.വി.ബാബു, നാരായണന്‍ കരിവെള്ളൂര്‍, ഷീന പിലിക്കോട്. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് തോയമ്മല്‍ സമുദായ ശ്മശാനത്തില്‍.
മാവുങ്കാലിലെ പി.നാരായണന്‍ നിര്യാതനായി

Keywords: P.Narayanan, Obituary, Mavungal, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia