മാവുങ്കാലിലെ എം.സി. നാരായണന്‍ നിര്യാതനായി
Aug 8, 2017, 12:05 IST
മാവുങ്കാല്‍: (www.kasargodvartha.com 08/08/2017) ആനന്ദാശ്രമത്തിന് സമീപത്തുള്ള എം.സി. നാരായണന്‍ (67) നിര്യാതനായി. ദീര്‍ഘകാലം മൈസൂരില്‍ ഗണേഷ് ബീഡി ഡിപ്പോയില്‍ ചെക്കറായിരുന്നു.
പരേതരായ ആലാമി- കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മീനാക്ഷി, പാര്‍വ്വതി, സുശീല. മരുമകന്‍: സി.എച്ച്.നാരായണന്‍ പുതിയകണ്ടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Mavungal, Kerala, Death, Obituary, Mavungal M.C Narayanan passes away
Keyword: News, Kasaragod, Mavungal, Kerala, Death, Obituary, Mavungal M.C Narayanan passes away